ആലുവ: വിധവാ പെൻഷൻ, 50 വയസ് കഴിഞ്ഞവർക്കുള്ള അവിവാഹിത പെൻഷൻ എന്നീ വിഭാഗങ്ങളിലെ ഉപയോക്താക്കൾ പുനർവിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം 25ന് മുമ്പ് ഹാജരാക്കണം. സാക്ഷ്യപത്രം നൽകിയില്ലെങ്കിൽ പെൻഷൻതുക വിതരണം ചെയ്യില്ലെന്ന് ആലുവ നഗരസഭ സെക്രട്ടറി അറിയിച്ചു.