ചോറ്റാനിക്കര സെക്‌ഷൻ: ചോറ്റാനിക്കര പുത്തൻപാലം, അമ്പാടിമല, കോളനിപ്പടി, കണിച്ചിറ കോളനി, ഉദയകവല, കോട്ടയത്തുപാറ, കുരീക്കാട്, കടുങ്ങമംഗലം പള്ളി പരിസരം, പൂന്താനം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: ടി.ഡി. റോഡ്, വിട്ടപ്പപ്രഭു റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. പവർഹൗസ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ
തൃപ്പൂണിത്തുറ സെക്‌ഷൻ: വടക്കേക്കോട്ട, പാലസ് സ്‌കൂൾ പരിസരം, ശ്രീകല, സ്റ്റാച്യു ജംഗ്ഷൻ, ദേവി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ