അങ്കമാലി: പള്ളിപ്പാട്ട് വീട്ടിൽ ദേവസി (73) നിര്യാതനായി. അങ്കമാലി മാത ഫോട്ടോഫ്രെയിം വർക്‌സ് ഉടമയാണ്. ഭാര്യ : എൽസി. മക്കൾ: സേവി, മിനി, സിനി. മരുമക്കൾ: സോജൻ, റോയി, മഞ്ജു.