തോപ്പുംപടി: മട്ടാഞ്ചേരി ബസാർ റോഡിലെ ട്രേഡ് സെന്റർ ഉടമ എം.എ. ഹാഷിം ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ കൈമാറി. കെ.ജെ. മാക്സി എം.എൽ.എ ചെക്ക് ഏറ്റുവാങ്ങി.