തോപ്പുംപടി: ബി.പി.സി.എൽ സഹായത്തോടെ കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ നിർദ്ധനരായ കുടുംബൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ബി.പി.സി.എൽ ജനറൽ മാനേജർ ജോർജ് തോമസ് കിറ്റ് വിതരണം നടത്തി. ആശാ വർക്കർമാർക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.