മൂവാറ്റുപുഴ: ട്രാൻസ്‍ഗ്രിഡ് ടവർ ലൈൻ വർക്കുകളുടെ ഭാഗമായി മുവാറ്റുപുഴ നമ്പർ 1 ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് കുഴിമറ്റം , ആശ്രമം പ്രൈവറ്റ് ബസ് സ്റ്റാന്റ് , നിർമല ഹോസ്പിറ്റൽ ,ലബ്ബക്കടവ് ,നിർമല കോളേജ് എന്നീ പ്രദേശങ്ങളിൽ രാവിലെ 8 മുതല്‍ ഉച്ചക്ക് 2 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു