കൊച്ചി: കൊവിഡ് കാലത്തും വിശ്രമമില്ലാതെ ജോലിചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരെ എളമക്കര സാൻസ്‌കൃതി ഗാർഡൻ റെസിഡൻസ് അസോസിയേഷൻ ആദരിച്ചു. ഭാരവാഹികളായ പി. ശ്രീധരൻ ശ്രീഭവൻ, സാബു ഇമേജ്, വിജേഷ് ബെസ്റ്റ് ബേക്കേഴ്‌സ് എന്നിവർ പങ്കെടുത്തു.