sali-t-varghese-50
സലി ടി. വർഗീസ്

കോലഞ്ചേരി: തമ്മാനിമറ്റം തടത്തിക്കുടിയിൽ ടി.സി. വർക്കിയുടെ മകൻ സലി ടി. വർഗീസ് (50 - മിസ്റ്റർ ക്ലീൻ സോപ്പ് പ്രൊഡക്ട്‌സ് ഉടമ) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ഇമ്മാനുവേൽ, എസ്‌തേർ.