ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ലഭിച്ചതോടെ നഗരത്തിലേക്ക് വാഹനങ്ങളുമായി ആളുകളുടെ തിരക്കും കൂടി. എറണാകുളം ഹൈക്കോർട്ടിൽ നിന്നുള്ള ഒരു അപകടക്കാഴ്ച