കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജിൽ മലയാളം, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് ഡെപ്യൂട്ടി ഡയറക്ടർ ഗസ്റ്റ് ലക്ചർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായവർ 31നു മുമ്പ് spcguest2020@gmail.com എന്ന മെയിലിൽ അപേക്ഷിക്കണം.