പറവൂർ: പെരുമ്പടന്ന കൊടയ്ക്കാപറമ്പിൽ പങ്കജാക്ഷി (82) നിര്യാതയായി. സംസ്കാരം ഇന്ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: സതി, മോഹനൻ, ഭാസി, ജോഷി, സന്തേഷ് , രാജേഷ്. മരുമക്കൾ: ഷൺമുഖൻ, ഗീത, ജയ, സുനിത, സുവർണ, നിഷ.