ചോറ്റാനിക്കര സെക്‌ഷൻ: എരുവേലി, ഉദയകവല റോഡ്, കാറ്റാടി കനാൽ, ഗാന്ധിനഗർ, പൂച്ചക്കുഴി, മഞ്ചക്കാട് കവല, എൽഡേഴ്‌സ് വില്ലേജ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്‌ഷൻ: ഫാക്ട് നഗർ, കളിക്കോട്ട പാലസ്, സ്റ്റാച്യു, ഇരുമ്പുപാലം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ