saramma-87

കോതമംഗലം: മാലിപ്പാറ പുതുക്കുന്നത്ത് പുത്തൻപുര സാറാമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ചേലാട് ബെസ് അനിയ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി പി.തോമസ്, എലിസബത്ത്, സൂസൻ, മോളി , മാത്യു, അല്ലി . മരുമക്കൾ: സൂസി, യാക്കോബ്, മാത്യു, വർഗീസ്, ബിന്ദു, ഷിബു .