kklm

കൂത്താട്ടുകുളം: അമ്പലംഭാഗം മഞ്ഞളിയിൽഎം.കെ. കുര്യന്റെയും അന്നമ്മയുടെയും മകൻ മനോജ് (50)നിര്യാതനായി. സംസ്കാരം ഇന്നു 12ന് വടകര സെൻറ് ജോൺസ് സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മണ്ണത്തൂർ ചേലാട്ട് ജീവ.