kklm

കൂത്താട്ടുകുളം:മാരുതി ജംഗ്ഷൻ മനയത്താഴത്തു ആനന്ദവല്ലിയമ്മയുടെയും പരേതനായ ഹരിഹരൻ നായരുടെയും മകൻ.
എം.എസ്.ഷാജി(53) നിര്യാതനായി. സംസ്കാരം നടത്തി.സഹോദരൻ:രാജീവ്‌.ഭാര്യ: സന്ധ്യ ഷാജി. മക്കൾ: ഹരിശങ്കർ , ശിവശങ്കരി.