ചേപ്പനം: കോൺഗ്രസ് കുമ്പളം മണ്ഡലം മുൻ പ്രസിഡന്റ് ചെമ്പകശ്ശേരി സി.പി. ജോസഫിന്റെ ഭാര്യ ബേബി(70) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന്പനങ്ങാട്സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ:മിനി,ബൈജു,മഞ്ജു, ചിഞ്ചു.മരുമക്കൾ:ആന്റണി,ജിനി,ടൈറ്റസ്,സോണി.