പുതിയ പ്രതീക്ഷ...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ കെ.എസ്.ആർ.ടി.സി. സർവീസ് പുനരാരംഭിച്ചപ്പോൾ ബസിലേക്ക് നീങ്ങുന്ന കണ്ടക്ടർ. എറണാകുളം സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച