കരുതലോടെ...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ സാധനങ്ങളുമായി അച്ഛനൊപ്പം സ്കൂട്ടറിൽ പോകുന്ന കുട്ടി. എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച