പനങ്ങാട്: പുളിയമ്പള്ളിവീട്ടിൽ പുരുഷന്റെ മകൻ രമേഷ് (47) നിര്യാതനായി. അമ്മ: കോമള. ഭാര്യ: ബിന്ദു. മക്കൾ : ശ്രീക്കുട്ടി, അനന്തു.