ആളുമില്ല അനക്കവുമില്ല...ലോക്ക് ഡൗണിനെ തുടർന്ന് നീണ്ട 57 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുറന്ന എറണാകുളം ബ്രോഡ്‍വേയിലെ തുണിക്കടകൾ. പൊതുഗതാഗതവും, മറ്റുള്ള സർവീസുകളും പുനഃസ്ഥാപിച്ചാൽ മാത്രമേ കച്ചവടം പഴയ നിലയിലേക്ക് തിരിച്ച് വരവുണ്ടാവുകയുള്ളു എന്നാണ് ജീവനക്കാർ പറയുന്നത്.