പറവൂർ: കൈതാരം ആലക്കട വീട്ടിൽ ചന്ദ്രശേഖരൻ പിള്ള (69) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രമ്യ, രഞ്ജിത്. മരുമക്കൾ: സജി, രേഖ.