മൂവാറ്റുപുഴ: റാക്കാട് കാഞ്ഞിരംകുഴയ്ക്കൽ വിശ്വംഭരൻ കെ.കെ. (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: മനോജ്, സിനി, ഷൈനി. മരുമക്കൾ: മിനി, ജയൻ, ഗോപാലകൃഷ്ണൻ