തൃക്കാക്കര സെക്‌ഷൻ: റെഡ്ക്രോസ്, കെ.എസ്.ഇ.ബി പരിസരം, ഫോർട്ടുവാലി പരിസരം, പള്ളത്തുപടി, നവോദയ, സെന്റ് ജൂഡ് പരിസരം, അത്താണി, മാവേലിപുരം, ദയാഭവൻ പരിസരം, ഇന്നോവേറ്റർ ലാബ് പരിസരം, പാട്ടുപുര, ബ്രെഡ് വേൾഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
ഏരൂർ സെക്‌ഷൻ: മഞ്ഞേലിപ്പാടം, ചക്കാലമുട്ട്, മട്ടലിപ്പറമ്പ്, കടകോടം, ചൈതന്യനഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
ചോറ്റാനിക്കര സെക്‌ഷൻ: പാറപ്പുറം, എൈയംക്കുഴി, ടാറ്റ ഹോസ്പ്പിറ്റൽ പരിസരം, കുന്നപിള്ളി, കണ്ണാച്ചിറ, എരിവേലി പരിസരം, തെക്കോച്ചിറ, വള്ളാംക്കുഴിച്ചിറ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്‌ഷൻ: ഫോർട്ടിഫീറ്റ് റോഡ്, പുല്ലാർദേശം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്‌ഷൻ: ആസാദ് റോഡ്, എൻ.എ.പി ജംഗ്ഷൻ പരിസരം എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ