കൊച്ചി: കവിതിലകൻ പണ്ഡിറ്റ് കറുപ്പന്റെ 136ാമത് ജന്മശതാബ്ദി ആഘോഷങ്ങൾ 24ന് ചേരാനെല്ലൂർ അകത്തൂട്ട് വീട്ടിൽ നടക്കും. കവിതിലകൻ പണ്ഡിറ്റ് വിചാരവേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പുഷ്പാർച്ചന മാത്രമേ ഉണ്ടായിരിക്കൂ.