കൊച്ചി: രണ്ട് വൃക്കകളും തകരാറിലായ മദ്ധ്യവയസ്കയെ ചികിത്സക്കായി നാട്ടിലെത്തിക്കണമെന്ന ആവശ്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് നിർദ്ദേശം നൽകി.അബുദാബിയിൽ വീട്ടു ജോലിക്കാരിയായ രാജി ദിലീപിനെ (55) നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് മകൾ പള്ളുരുത്തി സ്വദേശ നി ദീപ്തി പ്രതീഷ് നൽകിയ പരാതിയിലാണ് നടപടി. ഒരു തരത്തിൽ തിരഞ്ഞെടുക്കപ്പെടേണ്ടിയിരിക്കില്ല. ഒരു തരത്തിൽ. ഒരു തരത്തിൽ.