pushpavalli-90

ചേരനല്ലൂർ: ഓണമ്പിള്ളി കപ്രക്കാട്ട് പുഷ്പവല്ലി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുഷമ,രതി, അജിത, ശ്രീകുമാർ. മരുമക്കൾ: ബിന്ദു, ശശീന്ദ്രൻ, രാധാകൃഷ്ണൻ, പരേതനായ വിജയൻ.