lock-down

ആന എപ്പോ വരും...ലോക്ക് ഡൗണിനെ തുടർന്ന് നീണ്ട 57 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച കെ.എസ്.ആർ.ടി.സി. ബസ്സ് കാത്ത് നിൽക്കുന്ന യാത്രക്കാർ. എറണാകുളം തേവരയിലെ നിന്നുള്ള കാഴ്ച