lila-70

പള്ളുരുത്തി: പെരുമ്പടപ്പ് ചേമ്പുംകണ്ടം കളത്തിപ്പറമ്പിൽ ലൈല (70 - റിട്ട. അദ്ധ്യാപിക, മാഞ്ചേരി ഗവ.സ്‌കൂൾ) നിര്യാതയായി. മക്കൾ: ലിജി, ദീപ. മരുമക്കൾ: സന്തോഷ്, ശ്രീജിത്ത്.