മരട്: കനിവ് പാലിയേറ്റീവ് കെയർ മരട് വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെട്ടൂർ അമ്പലക്കടവ് - തേവരഫെറി ബോട്ട് അണുമുക്തമാക്കി. സെക്രട്ടറി പി.എസ്. സുഷൻ, ശാലിനി അനിൽരാജ്, കെ. സുരേന്ദ്രൻ, സ്റ്റീഫൻ സിമേന്തി, സദാനന്ദൻ, ജെയിംസ് എന്നിവർ നേതൃത്വം നൽകി.