thiyebbe-30
ത്വയ്യിബ്

ആലുവ: മാറമ്പിള്ളി സ്വദേശി ത്വയ്യിബ് (30) സൗദി ജർമൻ ഹോസ്പിറ്റലിൽ നിര്യാതനായി. ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. വളയംകുന്നിൽ നാസർ കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: മുബീന. മൃതദേഹം റിയാദിൽ തന്നെ മറവു ചെയ്യുന്നതിനാവശ്യമായ നടപടിക്രമങ്ങൾ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.