പറവൂർ : കൊവി‌‌‌ഡ് പ്രതിരോധത്തിന്റെ ഭാഗമായി പറവൂർ മാർക്കറ്റിലെ മത്സ്യമാർക്കറ്റ് ലോക്ക് ഡൗൺ കാലാവധി അവസാനിക്കുന്ന 31വരെ പ്രവർത്തിക്കില്ല. നഗരസഭ ചെയർമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതലയോഗത്തിലാണ് തീരുമാനം.