bjp-paravur-
ഗോസംരഭകർക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ കെ.എ. സന്തോഷ് കുമാർ വിതരണം ചെയ്യുന്നു

പറവൂർ: പശു പരിപാലനം നടത്തി ഉപജീവനം നടത്തുന്ന നിർദ്ധനരായ കുടുംബങ്ങൾക്ക് ബി.ജെ.പി പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.എ. സന്തോഷ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു.