ജീവിതം പറയുന്ന കൈകൾ...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ കടയിൽ നിന്ന് അരിയും പച്ചക്കറിയും വാങ്ങി റെയിൽവേ ട്രാക്കിലൂടെ നടന്ന് നീങ്ങുന്ന തൊഴിലാളി. ആക്രി പെറുക്കി ജീവിക്കുന്ന ഈ തൊഴിലാളിക്ക് വരുമാനം ഇല്ലാതായി. എറണാകുളം കെ.എസ്.ആർ.ടി.സിയ്ക്ക് സമീപത്ത് നിന്നുള്ള കാഴ്ച