ankanvadi
മരട് നഗരസഭ 29 ഡിവിഷൻഫണ്ട് ഉപയോഗിച്ച് വാങ്ങിയസ്ഥലത്ത് 32-ാംനമ്പർ അങ്കണവാടിയുടെനിർമ്മാണഉൽഘാടനം നഗരസഭ ചെയർപേഴ്സൻമോളിജെയിംസ് നിർവഹിക്കുന്നു.

മരട്:മരട് നഗരസഭ 29 ഡിവിഷൻഫണ്ട് ഉപയോഗിച്ച് വാങ്ങിയസ്ഥലത്ത് 32-ാംനമ്പർ അങ്കണവാടിയുടെ നിർമ്മാണോദ്ഘാടനം നഗരസഭ ചെയർപേഴ്സൻ മോളി ജെയിംസ് നിർവഹിച്ചു.വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ, സ്വിമിനസുജിത്ത്,ആർ.കെ.സുരേഷ് ബാബു,സുബൈദ,ഓവർസിയർ ബിന്ദു,എന്നിവർ സന്നിഹിതരായി.