galtss
മഞ്ഞപ്ര ഗവ.ഹയർ സെക്കൻഡറിസ്കൂൾ ഡി.വൈ.എഫ് ഐ പ്രവർത്തകർ ശുചീകരിക്കുന്നു

അങ്കമാലി: മഞ്ഞപ്ര ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശുചീകരിച്ചു. 26ന് എസ്.എസ്. എൽ.സി, പ്ലസ് ടു പരീക്ഷകൾ നടത്താനുള്ള സർക്കാർ തിരുമാനത്തെത്തുടർന്നാണ് നടപടി. മഞ്ഞപ്ര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുപതോളം പ്രവർത്തകരാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.