നെടുമ്പാശ്ശേരി: ചെങ്ങനാശ്ശേരി ത്രേസ്യാമ്മ (കുട്ടിയമ്മ - 74) കുറുമശ്ശേരിയിലുള്ള മകൻ ഷാബുവിന്റെ വസതിയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കുറുമശ്ശേരി ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ. മക്കൾ: മഞ്ജു (ബഹറിൻ), മണിക്കുട്ടി മാത്യൂ (സൗദി അറേബ്യ). മരുമക്കൾ: ഷാബു ജോസഫ് (ബഹറിൻ), ബോബി ഫ്രാൻസിസ് (ദുബായ്).