കൊച്ചി: യുവമോർച്ച എറണാകുളം മണ്ഡലം ഭാരവാഹികളായി വിഷ്ണു പ്രദീപ് (പ്രസിഡന്റ് ), കെവിൻ ആന്റണി ക്ളീറ്റസ് (വൈസ് പ്രസിഡന്റ് ), ജയകൃഷ്ണൻ കെ.പി., സുബിൻ വി.എസ്. (സെക്രട്ടറിമാർ), ജിഷ്ണു വി. കമ്മത്ത് (ട്രഷറർ), ഡോ. ഭവിൻ ഇ.പി., ഷിജിൻകുമാർ എ.എസ്, രതീഷ് ഇ.ആർ., എസ്. ശിവാചലം (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ നാമനിർദ്ദേശം ചെയ്തതായി ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ്കുമാർ അറിയിച്ചു.