ചെല്ലാനം: മുതുകുപുറം കട്ടിക്കാട്ട് ബാപ്പു മിഖേൽ (മൈക്കിൾ - 92) നിര്യാതനായി. സംസ്‌കാരം വെള്ളി രാവിലെ 9ന് സെന്റ് സെബാസ്റ്റിൻ പള്ളി സെമിത്തേരിയിൽ. മക്കൾ: തേത്തൊ. മക്കൾ: തങ്ക, ആനി, മേരി, എൽസി, മാർട്ടിൻ (ഖത്തർ). മരുമക്കൾ: അഗസ്റ്റിൻ, സവി, ജോയ്, അനില (ചോയ്‌സ്, ചന്ദിരൂർ), പരേതനായ ജോസി.