പറവൂർ: കിഴക്കേപ്രം പാലാരി വെളിയിൽ ഗൗരി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: പ്രകാശൻ, ബാബു, വേണു, വത്സൻ, സുമ, സുനിൽകുമാർ. മരുമക്കൾ: രജനി, ഗിരിജ, ശ്രീദേവി, ഷീജ, സജീവ്, ബിന്ദു