obit

അങ്കമാലി: മൂക്കന്നൂർ ഒലീവ്മൗണ്ട് ഇഞ്ചക്കപാലാട്ടി പോളിയുടെ ഭാര്യ ഷൈബി (48) നിര്യാതയായി. ഏടലക്കാട്‌ ഗോപുരത്തിൽ കുടുംബാംഗമാണ്. മക്കൾ: ടോം (കുവൈറ്റ്), ജോപോൾ.