dog

കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ കടകളിൽ നിന്നും വീടുകളിൽ നിന്നും ശേഖരിച്ച മാലിന്യം റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്നതിൽ നിന്ന് ആഹാരം തേടുന്ന തെരുവ് നായ. എറണാകുളം പൊന്നുരുന്നിയിൽ നിന്നുള്ള കാഴ്ച