cpm
സി. പി . എം പുന്നമറ്റം ബ്രാഞ്ച് കുടുംബങ്ങൾക്ക് നൽകിയ വസ്ത്രങ്ങളുടെ വിതരണം സി കെ സോമൻ നിർവഹിയ്ക്കുന്നു

മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സി.പി.എം പുന്നമറ്റം ബ്രാഞ്ച് 80 കുടുംബങ്ങൾക്ക് പുതു വസ്ത്രങ്ങൾ നൽകി. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സി.കെ സോമൻ ഉദ്ഘാടനം ചെയ്തു. സി. പി .എം ലോക്കൽ സെക്രട്ടറി കെ.ടി രാജൻ, ബ്രാഞ്ച് സെക്രട്ടറി അഷറഫ് ബദരിയ, ടി.എം യൂസഫ് എന്നിവർ സംസാരിച്ചു.