information
സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധിയായി തിരഞ്ഞെടുത്ത മൂവാറ്റുപുഴ താലൂക്ക് സർക്കിൾ സഹകരണ യൂണിയനിലെ അനിൽ ചെറിയാൻ.

മൂവാറ്റുപുഴ: സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധിയായി മൂവാറ്റുപുഴ താലൂക്ക് സർക്കിൾ സഹകരണ യൂണിയനിൽനിന്ന് അനിൽ ചെറിയാനെ തിരഞ്ഞെടുത്തു. കാക്കൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്.