sumathi-86

ഇരിങ്ങോൾ: ഉലയൽ വിലാകത്ത് പരേതനായ ഗോപിനാഥപ്പണിക്കരുടെ ഭാര്യ സുമതി (86) നിര്യാതയായി. മക്കൾ: ഷാജി, സുരേഷ്, ഗീത, ശുഭ, ഷീല, ഷൈല.