sndp
എസ്.എൻ.ഡി.പി യോഗം അത്താണി ശാഖയുടെ കീഴിലുള്ള ഡോ. പല്പു കുടുംബയൂണിറ്റ് അംഗങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്യുന്നു

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം അത്താണി ശാഖയുടെ കീഴിലുള്ള ഡോ. പല്പു കുടുംബയൂണിറ്റ് ഭക്ഷ്യധാന്യ കിറ്റുകളും മാസ്‌കും ഹോമിയോ പ്രതിരോധമരുന്നും വിതരണം ചെയ്തു. കൺവീനർ പി.വി. മോഹനൻ, ജോയിന്റ് കൺവീനർ പി.ജി. സദാനന്ദൻ, കമ്മിറ്റി അംഗം സി.എ. ഷാജി എന്നിവർ നേതൃത്വം നൽകി.