കോതമംഗലം: തൃക്കാരിയൂർ അഗ്രഹാരത്തിൽ കൊച്ചുകൂട്ടുങ്കൽമഠം ലക്ഷ്മിഅമ്മാൾ (84) നിര്യാതയായി. മക്കൾ: ചിദംബരം (രാമേശ്വരം), ശങ്കർ, തങ്കു (ചെന്നൈ). മരുമക്കൾ: മീനാക്ഷി (രാമേശ്വരം), മീന.