കോളേജ് സെക്ഷൻ: പള്ളിലൈൻ, പാലിയം റോഡ്, ടി.ഡി. റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്ഷൻ: എരവേലി കിഴക്ക് ഭാഗം, കൊച്ചിൻ ടെക്‌നോളജി, കിടങ്ങയം, നാഗപ്പടി, കണയന്നൂർ, തലക്കോട് ഐ.ടി.സി പരിസരം, തെക്കിനേത്ത് നിരപ്പ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ