kousalya

ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ മണ്ടങ്ങാട്ട് പരേതനായ ഓന്തല ഉണ്ണിയുടെ ഭാര്യ കൗസല്യ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് യു.സി കോളേജ് എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: ഒ.യു. മോഹനൻ, പരേതനായ ഒ.യു. പുരുഷോത്തമൻ, ഒ.യു. മണി, ഒ.യു. വിജയൻ, ഒ.യു. മിനി. മരുമക്കൾ: ലീല, അമ്പിളി, ലതിക, നിർമ്മല, സുധി.