obt

പനങ്ങാട്: കൈതവേലിക്കകത്ത്‌ പരേതനായ ഷൺമുഖന്റെ ഭാര്യ സരള ഷണ്മുഖൻ (78) നിര്യാതയായി. മക്കൾ: ലതി, പരേതനായ സന്തോഷ്, ബീന, സജീവൻ. മരുമക്കൾ: പരേതനായ പ്രകാശൻ, വേണു, ശാന്തി, ലളിത.