agasthy-81

മൂവാറ്റുപുഴ: ആനിക്കാട് വാമറ്റത്തിൽ വി.വി. അഗസ്തി (കുഞ്ഞാഗസ്തി - 81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലമ്മ. മക്കൾ: ഷേർളി, ജോമോൻ, ഡാനി, ജോജി. മരുമക്കൾ: കുര്യാച്ചൻ, ഷിജി, പരേതനായ ഷാജൻ, സ്റ്റെഫി.